Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമ്യ വധക്കേസിൽ സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും; തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതിയുടെ പരിഗണനയിൽ; തിരുത്തൽ ഹർജി പുനപരിശോധന തള്ളിയ സാഹചര്യത്തിൽ

സൗമ്യ വധക്കേസിൽ സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും; തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതിയുടെ പരിഗണനയിൽ; തിരുത്തൽ ഹർജി പുനപരിശോധന തള്ളിയ സാഹചര്യത്തിൽ

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അടക്കം ആറു ജഡ്ജിമാരാണ് തിരുത്തൽ ഹർജി സുപ്രീംകോടതി ചേംബറിൽ പരിശോധിക്കുന്നത്.

തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതിക്കു മുന്നിലുണ്ട്. പുനഃപരിശോധനാ ഹർജി തള്ളിയതിനെ തുടർന്നാണ് അവസാനശ്രമമെന്ന നിലയിൽ സർക്കാർ തിരുത്തൽ ഹർജി സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP