1 usd = 71.73 inr 1 gbp = 95.19 inr 1 eur = 84.46 inr 1 aed = 19.53 inr 1 sar = 19.12 inr 1 kwd = 237.05 inr

Sep / 2018
21
Friday

കത്വ പെൺകുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; സോഷ്യൽ മീഡിയയിലെ പ്രതിഷേധം സ്‌കൂൾ വളപ്പിലേക്ക് നീണ്ടു; മാതാപിതാക്കൾ തെരുവിലറങ്ങുമെന്നായപ്പോൾ സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ: ഹരിലാൽ എന്ന സ്‌കൂൾ അദ്ധ്യാപകൻ സോഷ്യൽ മീഡിയ യുദ്ധത്തിൽ പരാജയപ്പെട്ടെതിങ്ങനെ

April 17, 2018 | 03:46 PM IST | Permalink



കത്വ പെൺകുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; സോഷ്യൽ മീഡിയയിലെ പ്രതിഷേധം സ്‌കൂൾ വളപ്പിലേക്ക് നീണ്ടു; മാതാപിതാക്കൾ തെരുവിലറങ്ങുമെന്നായപ്പോൾ സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ: ഹരിലാൽ എന്ന സ്‌കൂൾ അദ്ധ്യാപകൻ സോഷ്യൽ മീഡിയ യുദ്ധത്തിൽ പരാജയപ്പെട്ടെതിങ്ങനെ

സ്വന്തം ലേഖകൻ

പുത്തനത്താണി: കത്വാ പെൺകുട്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സ്‌കൂൾ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തമായി. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായപ്പോൾ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ അധികൃതർ സംഭവത്തിൽ നിന്നും തലയൂരി. തിരൂർ വിദ്യഭ്യാസ ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ വി.വി എം.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പി.ബി ഹരിലാലാണ് സോഷ്യൽ മീഡിയയിൽ കത്വാ പെൺകുട്ടിയെ അപമാനിക്കുന്ന പോസ്റ്റിട്ട് പുലിവാല് പിടിച്ചത്.

അദ്ധ്യാപകന്റെ പോസ്റ്റ് വൈറലായലോതെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുക്കുകയായിരുന്നു. ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകൻ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനെതിരെ രക്ഷിതാക്കൾ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.

പിഞ്ചുപെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനും അരുകൊലക്കും ഇരയാക്കിയ കത്വ സംഭവത്തിനെ അടിസ്ഥാനപ്പെടുത്തി ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ട ആർഎസ്എസ്- ബി.ജെപി അനകൂല പോസ്റ്റുകൾ അദ്ധ്യാപകൻ ഷെയർചെയ്യുകയായിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധം നാട്ടിൽ രൂപപ്പെടുകയായിരുന്നു. ഇതോടെയാണ് അദ്ധ്യാപകനെതിരെ സ്‌കൂൾ അധികൃതർ നടപടി എടുത്തത്.

കോട്ടയം സ്വദേശിയായ ഈ അദ്ധ്യാപകന്റെ പ്രവർത്തനത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധം സോഷ്യൽ മീഡിയകളിലും, മാറാക്കര പഞ്ചായത്തിലും ഉണ്ടായിരുന്നു. കൂടാതെ സ്‌കൂൾ മാനേജർക്കു നേരിട്ടും തപാൽ വഴിയും ഫോണിലും പരാതികൾ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അദ്ധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സ്‌കൂളിലേക്ക് ബഹുജന മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു.

അദ്ധ്യാപകൻ സ്‌കൂളിൽ പ്രവേശിക്കുന്നത് സമാധാനാന്തരീക്ഷം തകർക്കുമെന്ന നിലക്കും, അദ്ധ്യാപകരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. സംഭവത്തിൽ കാടാമ്പുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ
ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ
'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ
തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ
വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം
മുഖ്യമന്ത്രി മടങ്ങിയെത്തും വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്ല? വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും; രാവിലെ 10.30 ന് വീണ്ടും ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം; ചോദ്യം ചെയ്യൽ പൂർത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റിൽ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ; 25 ന് മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റുണ്ടാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഷപ്പിന്റെ അഭിഭാഷകർ
കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം