Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുട്ടത്തറ സംഗമം നഗറിൽ 20 കോടിയുടെ സ്വിവറേജ് പദ്ധതി : നിർമ്മാണോദ്ഘാടനം നാളെ

തിരുവനന്തപുരം: മുട്ടത്തറ സംഗമം നഗറിൽ 20 കോടിരൂപയുടെ സ്വിവറേജ് പദ്ധതി നിർമ്മാണോദ്ഘാടനം നാളെ നടക്കും. വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർമ്മാണോദ്ഘാടനം നിർവഹിക്കും. ജലവിഭവമന്ത്രി പി ജെ ജോസഫ് അധ്യക്ഷനാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP