Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡോ. ഡോ. വി സി. ഹാരിസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം; എംജി സർവകലാശാലയിൽ എസ്എഫ്‌ഐ ഉപരോധം

ഡോ. ഡോ. വി സി. ഹാരിസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം; എംജി സർവകലാശാലയിൽ എസ്എഫ്‌ഐ ഉപരോധം

കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്‌ഐ ഉപരോധം. ഡോ. വി സി. ഹാരിസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. ഹാരിസിനെ കഴിഞ്ഞ ദിവസം സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP