Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയ്ഡിനിടെ കടയുടമ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: റെയ്ഡ് നടക്കുന്നതിനിടെ കടയുടമ കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി വിക്രമൻ നായരാണ് കുഴഞ്ഞുവീണു മരിച്ചത്. പുകയില ഉല്പന്നങ്ങൾ കടയിൽ വിൽക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP