Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കർണാടകയിലെ വിരാജ്‌പേട്ടയിൽ നിന്നാണ് ഇവരെ മട്ടന്നൂർ പൊലീസ് പിടികൂടിയത്. കൊലയാളി സംഘത്തിൽപ്പെട്ടവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP