Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാലിക്കറ്റിലെ സെർവർ തകരാർ പരിഹരിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സെർവർ തകരാർ പരിഹരിച്ചു. സുവോളജി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഇക്കാര്യത്തിൽ എസ്എഫ്‌ഐ നേതാക്കൾക്ക് രേഖാമൂലം ഉറപ്പുകൊടുത്തിട്ടുണ്ട്. തകരാർ പരിഹരിച്ചതിനെ തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തി വന്ന സമരം പിൻവലിച്ചു. എന്നാൽ ഹോസ്റ്റൽ പ്രശ്‌നത്തിലുള്ള സമരം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

സെർവർ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കാലിക്കട്ട് സർവകലാശാലയിലെ പരീക്ഷാ കൺട്രോളറെ എസ്എഫ്‌ഐ പ്രവർത്തകർ രാവിലെ ഓഫീസ് മുറിയിൽ പൂട്ടിയിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP