Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോളാർ കമ്മീഷൻ റിപ്പോർട്ടു നല്കാനാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇപ്പോൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമെന്നും പിണറായി; റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള ഉമ്മൻ ചാണ്ടിയുടെ കത്തു തള്ളി പിണറായി

സോളാർ കമ്മീഷൻ റിപ്പോർട്ടു നല്കാനാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇപ്പോൾ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമെന്നും പിണറായി;  റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള ഉമ്മൻ ചാണ്ടിയുടെ കത്തു തള്ളി പിണറായി

തിരുവനന്തപുരം: സോളാർ റിപ്പോർട്ടു നല്കാനാവില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പരസ്യപ്പെടുത്തുന്നത് നിയമലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ആറുമാസത്തിനകം റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പടെ ഉള്ളവർക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം പറഞ്ഞു

സോളാർ റിപ്പോർട്ടിനായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു അയച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടു കാണാതെ കത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് മന്ത്രി എ.കെ. ബാലൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ബാലന്റെ പരാമർശത്തെ തുടർന്നാണു കത്ത് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP