Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിന്തൽമണ്ണയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; മകൻ മാനസിക രോഗമുള്ള വ്യക്തിയെന്ന് പൊലീസ്

പെരിന്തൽമണ്ണയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു; മകൻ മാനസിക രോഗമുള്ള വ്യക്തിയെന്ന് പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി.പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകൻ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് മകൻ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഷാദ് മാനസിക രോഗിയായ വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP