Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റു ചെയ്തു

ചെന്നൈ: ഇന്ത്യയിൽ നിന്നുള്ള നാല് മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്നുമുള്ളവരെയാണ് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചിരിക്കയാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്നുമള്ളവരെയാണ് അറസ്റ്റു ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP