Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താം ക്ലാസ് ഫലം വീണ്ടും നാളെ

തിരുവനന്തപുരം: എസ്എസ്എൽസിയുടെ തെറ്റ് തിരുത്തിയുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് സൂചന. തെറ്റുകൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. നാളെ ഉച്ചയോടെ മാത്രമേ ഇത് പൂർത്തിയാകൂ. തിരിക്ക് പിടിച്ച് ഫല പ്രഖ്യാപനം നടത്തി ഇനിയും വിവാദത്തിൽ ചെന്നു പെടാതിരിക്കാനാണ് ശ്രമം. അതുകൊണ്ടാണ് ഫല പ്രഖ്യാപനം നാളത്തേക്ക് മാറ്റിയത്. ഇന്ന് പുതുക്കിയ ഫലം പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP