Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എസ്എൽസി സർട്ടിഫിക്കറ്റിലും ഇനി ട്രാൻസ്‌ജെൻഡർ ഓപ്ഷൻ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയവർക്ക് എസ്എസ്എൽസി ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്താൻ പ്രത്യേക അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കൂടാതെ ജെൻഡർ എന്നതിന് അവർക്ക് മൂന്നാമത്തെ ഓപ്ഷൻ ആയി ട്രാൻസ്‌ജെൻഡർ എന്നുകൂടി സ്‌കൂൾ രേഖകളിലും എസ്എസ്എൽസി സർടിഫിക്കറ്റിൽ ചേർക്കാനും അനുമതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP