Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരുവു നായകളെ കൂട്ടത്തോടെ കൊല്ലുന്ന നടപടി അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് നാരായണക്കുറുപ്പ്

തിരുവനന്തപുരം: തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന നടപടി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. നായ്ക്കൾ മനുഷ്യരെ കടിക്കുന്നത് വാർത്തയല്ല. മനുഷ്യർ ഉപദ്രവിക്കുന്നതുകൊണ്ടാണ് നായ്ക്കൾ കടിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ചെയർമാനാണ് ജസ്റ്റിസ് നാരായാണക്കുറുപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP