Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിൽ തെരുവ് നായ ആക്രമണം: നാലു വയസുകാരിക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ അഴീക്കോടിനടുത്ത് വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന നാലു വയസുകാരികടക്കം 12 പേർക്കാണ് കടിയേറ്റത്. കപ്പക്കടവിൽ അഷ്‌റഫിന്റെ മകൾ ഹൈഫയ്ക്കാണ് കടിയേറ്റത്. ഇന്നു രാവിലെയാണ് സംഭവം. കുട്ടിയുടെ മുഖത്തിനാണ് കടിയേറ്റത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി നിലവിലുണ്ട്. കണ്ണൂരിൽ രണ്ടു ദിവസത്തിനിടെ 24 പേർക്കാണ് നായയുടെ കടിയേൽക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP