Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു; സംഭവം നടന്നത് തലശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച നീന്തൽ മത്സരത്തിനിടെ ; മത്സരം നടത്തിയത് കനത്ത മഴയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോൾ

നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു; സംഭവം നടന്നത് തലശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച നീന്തൽ മത്സരത്തിനിടെ ; മത്സരം നടത്തിയത് കനത്ത മഴയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തലശേരി: നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. തലശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച നീന്തൽ മത്സരത്തിലാണ് അപകടമുണ്ടായത്. ന്യൂമാഹി എം എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഋതിക്ക് രാജാണ് മരിച്ചത്. തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരം നടത്തിയത് കനത്ത മഴയ്ക്കിടെ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP