Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊൻകുന്നത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു; ഗുരുതര പരിക്കോടെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പൊൻകുന്നത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു; ഗുരുതര പരിക്കോടെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോട്ടയം: കൊല്ലത്ത് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിനും അദ്ധ്യാപകർക്കും എതിരെ പ്രതിഷേധം ഇരമ്പുകയാണ്. നാളെ കൊല്ലത്ത് ഹർത്താലും പ്രഖ്യാപിച്ചിരിക്കയാണ് ചില വിദ്യാർത്ഥി സംഘടനകൾ. ഈ സംഭവത്തിന്റെ വിവാദം അടങ്ങും മുമ്പ് കോട്ടയത്തും ഒരു സംഭവം.

പൊൻകുന്നത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊൻകുന്നത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP