Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് നാലു കോടി സ്വദേശി സുനീഷ് കുമാർ

കോട്ടയത്ത് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് നാലു കോടി സ്വദേശി സുനീഷ് കുമാർ

കോട്ടയം: കോട്ടയത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ സ്‌കൂൾ വാൻ ഡ്രൈവറുടെ ശ്രമം. തൃക്കൊടിത്താനത്താണ് സ്‌കൂൾ കുട്ടികൾ പീഡന ശ്രമത്തിനിരയായത്. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥിനികളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാലുകോടി സ്വദേശി സുനീഷ് കുമാർ എന്നയാൾ അറസ്റ്റിലായി. ചങ്ങനാശേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP