Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുബോധം പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: 2030ഓടെ സംസ്ഥാനത്തെ ലഹരിമുക്ത കേരളം ആക്കുക എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ആവിഷ്‌കരിച്ച പുനർജനി 2030ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സുബോധം പദ്ധതി അംഗീകരിച്ച് നികുതി വകുപ്പ് ഉത്തരവായി. 201415 ലെ അബ്കാരി നയപ്രകാരമുള്ള പദ്ധതിയിൽ എക്‌സൈസ് മന്ത്രി കെ.ബാബു ചെയർമാനായി ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന തീരവികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ സുബോധം പദ്ധതിയുടെ ഡയറക്ടർ ആയിരിക്കും.

സന്നദ്ധ സംഘടനകൾ, മറ്റ് ഏജൻസികൾ എന്നിവയുടെ സഹായത്തോടെ മദ്യവിപത്തിനെതിരായ ബോധവത്കരണം, കൗൺസലിങ്, ചികിത്സ, പുനരധിവാസം എന്നിവ പദ്ധതിയിലൂടെ നടപ്പാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP