Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശുഹൈബിന്റെ കൊലപാതകം: അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു

ശുഹൈബിന്റെ കൊലപാതകം: അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു. ജില്ലയിൽ മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാത്ത മാർക്‌സിസ്റ്റ് ഭീകരതക്കെതിരെയും
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണർത്താൻ ലക്ഷ്യമിട്ടുമാണ് ഉപവാസം.

ബുധനാഴ്ച രാവിലെ 10 മണി മുതൽ വ്യാഴാഴ്ച രാവിലെ 10 മണി വരെയാണ് ഉപവാസം. കണ്ണൂർ കലക്ട്രേറ്റിന് മുൻപിൽ നടക്കുന്ന ഉപവാസ സമരംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാർക്‌സിസ്റ്റ് ഭീകരതയിൽ പ്രതിഷേധിക്കാൻ കോൺ്ഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം ഉപവാസത്തിൽ പങ്കുചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP