Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്കുളം പാലത്തിൽ നിന്നു കായലിൽ ചാടിയ സ്ത്രീയും കുട്ടിയും മരിച്ചു

തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിൽ ചാടിയ സ്ത്രീയും കുട്ടിയും മരിച്ചു. ഇവർക്കൊപ്പം ചാടിയ മറ്റൊരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചാടിയവരിൽ സ്ത്രീയെയും കുട്ടിയെയും തിരച്ചിലിൽ കണ്ടെത്തിയിരുന്നു. കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്. കിളിമാനൂർ സ്വദേശികളായ സോഫിയ, ജാസ്മിൻ, ഫാത്തിമ എന്നിവരാണ് ചാടിയത്. ഇവർക്കൊപ്പം ചാടാനൊരുങ്ങിയ രണ്ട് കുട്ടികളെ നാട്ടുകാർ പിടിച്ചുമാറ്റിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP