Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയാഭ്യാർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

സുള്ള്യ: പ്രണയാഭ്യാർത്ഥന നിരസിച്ചതിന് മലയാളി വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. കർണാടക സുള്ള്യയിലാണ് സംഭവം. കാസർകോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്.

സംഭവത്തിൽ സഹപാഠിയായ നെല്ലൂർ സ്വദേശി കാർത്തിക് പിടിയിലായി. കോളേജിൽനിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാൻഡിൽവച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു . ഇതിനിടെ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP