Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ ലൈസൻസ്‌: എം എം ഹസ്സനെതിരെ ടി എൻ പ്രതാപൻ രംഗത്ത്

തിരുവനന്തപുരം: ബാർ ലൈസൻസ്‌ വിഷയത്തിൽ എം എം ഹസ്സന്റെ പ്രസ്താവനയ്‌ക്കെതിരെ ടി എൻ പ്രതാപൻ എംഎൽഎ രംഗത്ത്. സമ്പൂർണ മദ്യനിരോധനമെന്ന എം എം ഹസ്സന്റെ പ്രസ്താവന ആത്മാർഥതയില്ലാത്തതാണെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ബാർ വിഷയത്തിൽ കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും ഭിന്നതയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് ടി എൻ പ്രതാപന്റെ പ്രസ്താവന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP