Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്തല്ലൂരിൽ അണക്കെട്ട് നിർമ്മാണം തടയണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ പട്ടിശേരിയിൽ കേരളം അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് നിർമ്മാണം തടയണമെന്നും തൽസ്ഥിതി തുടരണമെന്നുമാണ് തമിഴ്‌നാടിന്റെ അപേക്ഷ. പാമ്പാറിനു കുറുകെ അണകെട്ടുന്നത് തമിഴ്‌നാട്ടിനു ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയാനിടയാക്കുമെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ജലലഭ്യത കുറയുന്നത് സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമത്തിനും കൃഷി നശിക്കാനും ഇടയാക്കും. കേരളത്തിന്റെ നടപടി കാവേരി ട്രിബ്യൂണൽ ഉത്തരവിനു വിരുദ്ധമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP