Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; എംഎ‍ൽഎയ്ക്ക് പരുക്കില്ല; അപകടമുണ്ടായത് നാലാഞ്ചിറയ്ക്ക് സമീപം

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; എംഎ‍ൽഎയ്ക്ക് പരുക്കില്ല; അപകടമുണ്ടായത് നാലാഞ്ചിറയ്ക്ക് സമീപം

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയിൽ വച്ചാണ് എംഎൽയുടെ ഇന്നോവ ക്രിസ്റ്റ അപടകടത്തിൽപെട്ടത്.

ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയത്. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിസാരമായി ഡ്രൈവർ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള വീടിന്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്നു കാറിനും ഇടിയുടെ ആഘാതത്തിൽ കേടുപാടുണ്ടായി. എംഎ‍ൽഎയുടെ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP