Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം; ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണം: തോമസ് ചാണ്ടി സുപ്രിം കോടതിയിലേക്ക്

കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം; ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണം: തോമസ് ചാണ്ടി സുപ്രിം കോടതിയിലേക്ക്

ആലപ്പുഴ: കായൽ കയ്യേറ്റത്തിൽ കലക്ടറുടെ റിപ്പോർട്ടിൽ തുടർ നടപടികൾ എടുക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രിം കോടതിയിലേക്ക്. മന്ത്രി എന്ന നിലയിലല്ല വ്യക്തി എന്ന നിലയിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതെന്നും ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും തോമസ് ചാണ്ടിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP