Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടി സുപ്രീം കോടതിയിലേയ്ക്ക്..? വിവാദ പരാമർശങ്ങൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ ആലോചന; തോമസ് ചാണ്ടിയുടെ നാടകീയ നീക്കം ഡൽഹിയിലേക്കും

തോമസ് ചാണ്ടി സുപ്രീം കോടതിയിലേയ്ക്ക്..? വിവാദ പരാമർശങ്ങൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ ആലോചന; തോമസ് ചാണ്ടിയുടെ നാടകീയ നീക്കം ഡൽഹിയിലേക്കും

തിരുവനന്തപുരം: ഹൈക്കോടതി പരാമർശങ്ങൾ മാറ്റാൻ മന്ത്രി തോമസ്ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും. അതി രൂക്ഷ പരാമർശങ്ങൾ മാറ്റിയെടടുക്കാൻ മേൽക്കോടതിയെ സമീപിച്ചേക്കുമെന്ന് ഹൈക്കോടതിയിൽ തോമസ് ചാണ്ടിക്കു വേണ്ടി വാദിച്ച വിവേക് തൻഖിയും സൂചന നല്കി. ഇതിനായി മന്ത്രി രാത്രി തന്നെ ഡൽഹിക്ക തിരിക്കുമെന്നറിയുന്നു.

ഹൈക്കോടതി പരാമർശങ്ങൾ നിയമപരമാണെന്നും വ്യക്തിപരമായി കാണേണ്ടതില്ലെന്നുമാണ് വിവേക് തൻഖിയുടെ നിലപാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP