1 usd = 71.83 inr 1 gbp = 90.64 inr 1 eur = 81.81 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.11 inr

Dec / 2018
11
Tuesday

സർക്കാർ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ അതേ സർക്കാരിലെ മന്ത്രിക്ക് സാധിക്കില്ലെന്ന് സുപ്രീം കോടതി; അനുപമയുടെ റിപ്പോർട്ടിന് എതിരെയുള്ള ഹർജി പിൻവലിച്ച് വ്യക്തിയെന്ന നിലയിൽ പുതിയ ഹർജി നൽകാൻ തോമസ് ചാണ്ടി

April 17, 2018 | 08:54 AM IST | Permalink



സർക്കാർ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ അതേ സർക്കാരിലെ മന്ത്രിക്ക് സാധിക്കില്ലെന്ന് സുപ്രീം കോടതി; അനുപമയുടെ റിപ്പോർട്ടിന് എതിരെയുള്ള ഹർജി പിൻവലിച്ച് വ്യക്തിയെന്ന നിലയിൽ പുതിയ ഹർജി നൽകാൻ തോമസ് ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കായൽ കൈയേറ്റക്കേസിലെ ഹൈക്കോടതി ഉത്തരവിനും പരാമർശങ്ങൾക്കുമെതിരേ മുന്മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്യാൻ അതേ സർക്കാരിലെ മന്ത്രിക്കു സാധിക്കില്ലെന്നാണ് നിലവിലെ കാഴ്ചപ്പാടെന്നു ബെഞ്ച് വാക്കാൽ പറഞ്ഞു. അതിനാൽ അനുപമയുടെ റിപ്പോർട്ടിന് എതിരെയുള്ള ഹർജി പിൻവലിച്ച് വ്യക്തിയെന്ന നിലയിൽ പുതിയ ഹർജി നൽകാനാണ് തോമസ് ചാണ്ടിയുടെ നീക്കം.

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി ഫയൽ ചെയ്യാൻ ജസ്റ്റിസുമാരായ എ.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് അനുമതിനൽകി. അതേസമയം, സർക്കാരിനെതിരേ മന്ത്രിക്ക് ഹർജി നൽകാമോ എന്ന വിഷയം സുപ്രീംകോടതി പരിശോധിച്ചില്ല. തോമസ് ചാണ്ടി ഇപ്പോൾ മന്ത്രിയല്ലാത്തതിനാൽ ഹൈക്കോടതിയിൽ സ്വന്തംനിലയ്ക്ക് ഹർജി ഫയൽ ചെയ്യാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി, അഡ്വ. ശശിപ്രഭു എന്നിവർ ഹാജരായി.

തോമസ് ചാണ്ടിയുടെ ഹർജി മൂന്നുതവണ പരിഗണനയ്ക്കുവന്നപ്പോഴും ജഡ്ജിമാർ പിന്മാറിയതിനാൽ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എ.എം. ഖൻവിൽകർ, എ.എം. സപ്രെ എന്നിവരാണ് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയത്. ജസ്റ്റിസ് സപ്രെയുടെ ബെഞ്ചിൽ ഹാജരാകാനാവില്ലെന്നുകാട്ടി തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക കത്തുനൽകിയിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റിസ് സപ്രെ പിന്മാറിയത്.

തോമസ് ചാണ്ടിക്കെതിരേ നടപടിവേണമെന്ന് കേസിൽ തടസ്സഹർജി നൽകിയ സിപിഐ. നേതാവ് മുകുന്ദനുവേണ്ടി അഡ്വ. വി.കെ. ബിജു വാദിച്ചു. കായൽ കൈയേറ്റവിഷയത്തിൽ തനിക്കെതിരായ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി പരാമർശങ്ങളെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. പിന്നീടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത അനിശ്ചിതത്വം; തുടക്കത്തിൽ കുതിച്ച കോൺഗ്രസിന് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്ഷീണം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പിരിമുറുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
വളയുന്നിടത്തോളം വളഞ്ഞിട്ടും തല്ലിക്കൊണ്ടിരിക്കുമ്പോൾ മരണ ഭയം മൂർച്ഛിച്ച് രാജി; അതിസമ്പന്നർക്കായി റിസർവ്വ് ബാങ്കിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് അതിഭീകര തിരിച്ചടി; ഇന്ത്യയെ കാത്തിരിക്കുന്നത് അർജന്റീനയുടെ ഗതിയെന്നും റിപ്പോർട്ടുകൾ; റിസർവ്വ് ബാങ്കിലെ പ്രതിസന്ധി സാമ്പത്തിക മേഖലയെ ഞെട്ടിച്ചാൽ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും; മുൻ ഗവർണ്ണറും ആഗോള സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്മോഹനെ തന്നെ രംഗത്തിറക്കി മുതലെടുക്കാൻ കോൺഗ്രസും
ബിയോൺസിനെ വിവാഹപ്പാർട്ടിയിൽ പാട്ടുകാരിയാക്കാൻ അംബാനി എത്ര കൊടുത്തുകാണും? ലോകം ചർച്ച ചെയ്യുന്നത് ലോകത്തെ ഏറ്റവും ഹോട്ട്‌സ്റ്റാറായ ബിയോൺസിന്റെ മുംബൈയിലെ പ്രകടനം; ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കല്യാണമായി ഇതു രേഖപ്പെടുത്തുമോ? അംബാനിയുടെ മകളുടെ കല്യാണവിശേഷങ്ങൾ പറഞ്ഞുതീരാതെ വിദേശമാധ്യമങ്ങളും
മഹാഭൂരിപക്ഷം വിശ്വാസികളും യാക്കോബായക്കാരെങ്കിലും കോതമംഗലം-പിറവം പള്ളികൾ നിയമപരമായി ഇനി മുതൽ ഓർത്തഡോക്‌സ് ഉടമസ്ഥതയിൽ; ഏത് കോടതിയിൽ ചെന്നാലും ഇനി യാക്കോബയക്കാർക്ക് രക്ഷയില്ല; സുപ്രീംകോടതി വിധി മറികടക്കാൻ ആകെ വഴി ജനകീയ പ്രതിരോധവും പിണറായി വിജയന്റെ സഹായവും; ചങ്ങന്നൂരിൽ വോട്ടുറപ്പിച്ച മുഖ്യമന്ത്രി ചതിച്ചെന്ന രോഷത്തിൽ ഓർത്തഡോക്‌സും; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവേശം കത്തിയ പിണറായി സർക്കാർ പെട്ട് പോയ മറ്റൊരു സുപ്രീംകോടതിയുടെ കഥ
ചുറ്റിനും സുന്ദരികളുമായി യാച്ചുകളിലും സ്വകാര്യ വിമാനങ്ങളിലും കറങ്ങി നടന്നുകൊണ്ടുള്ള ആഡംബര ജീവിതം ഇനി ഇരുമ്പഴിക്കുള്ളിൽ കിടന്ന് കണ്ണീരോടെ അയവിറക്കാം; വിജയ് മല്യ എത്തുന്നത് ബോംബ് സ്‌ഫോടനങ്ങളിലും തീപിടുത്തത്തിലും നശിക്കാത്ത അതീവ സുരക്ഷാ ജയിലിലേക്ക്; കസബിനെ പാർപ്പിച്ച തടവറയിൽ ഇനി കിങ് ഫിഷർ മുതലാളിയുടെ അന്തിയുറക്കം
രഹനാ ഫാത്തിമയുടെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തിൽ; ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത് ഇനി 14ന്; രഹ്നയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുന്നു; രഹ്നയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചാൽ വീണ്ടും ഹൈക്കോടതിയിലേക്ക് എന്ന് രാധാകൃഷ്ണ മേനോൻ; അകപ്പെട്ട അവസ്ഥയിൽ രക്ഷയില്ലാതെ രഹ്ന ഫാത്തിമയും
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി; രണ്ടുദിവസം തുടർച്ചയായി സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരേ ക്രൂരമായ പീഡനം; തുടർന്ന് ചങ്ങാതിക്ക് വഴങ്ങാതെ വന്നപ്പോൾ ആക്രമണവും; പറശ്ശിനിക്കടവ് പീഡനത്തിൽ നാട് വിറങ്ങലിച്ചു നിൽക്കവേ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് വീണ്ടും സമാനസംഭവം; പറശ്ശിനിക്കടവ് ബലാത്സംഗക്കേസിലെ പ്രതിയുടെ കാറും കസ്റ്റഡിയിൽ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
'അഞ്ജനയുടെ' വാക്കു കേട്ടെത്തിയ പത്താംക്ലാസുകാരിയെ ബലം പ്രയോഗിച്ച് കാറിൽ തട്ടിക്കൊണ്ട് പോയി; ലോഡ്ജിലെത്തിച്ച് വിവസ്ത്രയാക്കി വീഡിയോ എടുത്തു; ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി ബലാത്സംഗം; കട്ടിലിൽ കെട്ടിയിട്ട് കൂട്ടുകാരുടെ കാമകേളി; പറശ്ശനിക്കടവിലെ വിരുതന്മാരെ കുടുക്കാനുള്ള ഫോൺ വിളിയിൽ കിട്ടിയത് 'ഭരണകക്ഷി നേതാവിന്റെ' തെറിവിളിയും; സന്ദീപിനെയും ഷംസുവിനേയും കുടുക്കിയത് പൊലീസിന്റെ കരുതോലോടെയുള്ള നീക്കങ്ങൾ; പറശനിക്കടവിലെ സെക്സ് മാഫിയയെ രക്ഷിക്കാൻ രാഷ്ട്രീയക്കളിയും സജീവം
ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്; ചോദ്യം എൻക്വയറി എവിടെയാ എന്നാണ്; പക്ഷേ നോട്ടം മുലയിലേക്കും! കണ്ണിലേക്ക് മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല; വീണ്ടും ചോദിച്ചപ്പോൾ എന്റെ തലയിലെ അപായ ബൾബ് കത്തി; രാത്രി യാത്രയ്ക്കിടെ റെയിൽവെ സ്‌റ്റേഷനിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സജിത മഠത്തിൽ
47 വയസുള്ള യുഎഇയുടെ പുഞ്ചിരിക്കുന്ന മുഖം ലോകം കാണുന്നത് മലയാളിയായ ഈ ആറു വയസുകാരനിലൂടെ; അറബ് ലോകത്തെ സൂപ്പർ മോഡലായി തിളങ്ങുന്ന നിലമ്പൂരൂകാരൻ പയ്യൻ ലിവർപൂൾ ക്ലബ്ബ് മുതൽ ജാഗ്വാറും നിസ്സാനും ടോട്ടലും വരെയുള്ള ലോകത്തെ ബ്രാൻഡുകളുടെയെല്ലാം മുഖമായി മാറി; ഐസിന്റെ വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ രൂപം എത്ര കണ്ടിട്ടും മതിവരാതെ അറബികൾ; സൗദി മന്ത്രാലയത്തിലും ഇപ്പോൾ മുഖമാകാൻ വേണ്ടത് ഈ സുന്ദരക്കുട്ടനെ തന്നെ
തട്ടുപണി കഴിഞ്ഞ് മദ്യപിച്ച് രാത്രികൾ ആഘോഷമാക്കി സുഹൃത്തുക്കൾ; ഭാര്യ ഗർഭിണിയായപ്പോൾ ഞെട്ടി ഉത്തരവാദിയെ കണ്ടെത്താൻ പൊലീസിൽെ അഭയം തേടി ഭർത്താവും; യുവതിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അച്ഛൻ ദിവസവും വീട്ടിലെത്തുന്ന ആത്മാർത്ഥ കൂട്ടുകാരൻ; അഴിക്കുള്ളിലായപ്പോൾ എന്റെ ഗർഭം ഇങ്ങനെയല്ലെന്ന് സത്യം ചെയ്ത് അയൽവാസി; പോത്തൻകോട്ടെ ഗർഭത്തിലെ വില്ലനെ കണ്ടെത്താൻ ഇനി ഡിഎൻഎ പരിശോധന
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
ലോകനേതാക്കൾ ഫോട്ടോഷൂട്ടിനായി ഒരുമിച്ച് നിന്നപ്പോൾ സൗദി രാജകുമാരനെ മാത്രം എല്ലാവരും അവഗണിച്ചോ..? മോദിയും പുട്ടിനും മാക്രോണും അടക്കമുള്ള നേതാക്കൾ ആവേശത്തോടെ സംസാരിച്ച വീഡിയോകൾ പുറത്ത് വന്നിട്ടും ആരെങ്കിലും സംസാരിക്കുമോ എന്ന് കാത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മുഹമ്മദ് ബിൻ സൽമാന്റെ വീഡിയോ വൈറലാക്കി പാശ്ചാത്യമാധ്യമങ്ങൾ
ചതിയിലൂടെ ആദ്യം വീഴ്‌ത്തിയത് അച്ഛൻ തന്നെ! പറശ്ശിനിക്കടവിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മനോനില പോലും മാറ്റിമറിച്ചത് പിശാചായി മാറിയ പിതാവിന്റെ ലൈംഗികവൈകൃതം; കേസിലെ പ്രതികളിൽ സിപിഎമ്മുകാരനടക്കം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജനനേതാക്കൾ; പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ വന്നാലും പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ചൂഷണത്തിന് ഒത്താശ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ