Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ട് മൂന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് മൂന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഈസ്റ്റ് കിഴക്കോത്താണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷിഹാസ്, അൻഷിൻ, ബിലാൽ എന്നിവരാണ് മരിച്ചത്. ദയാപുരം റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP