Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട മൂന്നു ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട മൂന്നു ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. മധ്യപ്രദേശിലെ ഇറ്റാർസി റയിൽവേ സ്റ്റേഷനിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. തിരുവനന്തപുരം-നിസാമുദ്ദീൻ (12643), തിരുവനന്തപുരം-ഗോരഖ്പൂർ രപ്തിസാഗർ (12512), നിസാമുദ്ദീൻ-തിരുവനന്തപുരം മില്ലേനിയം എക്സ്‌പ്രസ് (12646) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP