Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഭ്യന്തര വകുപ്പിനെതിരെ മുഖ്യമന്ത്രിക്കു ടോമിൻ ജെ തച്ചങ്കരിയുടെ പരാതി

തിരുവനന്തപുരം: കൺസ്യൂമർഫെഡ് എംഡി ടോമിൻ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി. തനിക്കെതിരേ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണം അടിസ്ഥാനമില്ലാത്തതാണെന്നും കൺസ്യൂമർ ഫെഡിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതിലുള്ള പ്രതികാരമാണ് ഇതിനു പിന്നിലെന്നും പരാതിയിൽ പറയുന്നു.

കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസിന് ആഭ്യന്തരമന്ത്രിയുമായുള്ള ബന്ധമാണ് തനിക്കെതിരേയുള്ള നീക്കത്തിനു പിന്നിൽ. ഇതിനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണു തച്ചങ്കരിയുടെ പരാതിയിൽ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP