Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റാർസി ജങ്ഷനിലെ തീപിടിത്തം: മൂന്നു ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും എറണാകുളത്തു നിന്നും പുറപ്പെടേണ്ട ജമ്മുതാവി, നിസാമുദ്ദീൻ, അഹല്യാനഗരി എക്സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കി. തീപിടിത്തത്തിൽ കേടുപാടുണ്ടായ ഇറ്റാർസി ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ജമ്മുതാവി (ട്രെയിൻ നമ്പർ: 16317), ശനിയാഴ്ച എറണാകുളത്ത് നിന്നു രാത്രി ഏഴിനു പുറപ്പെടേണ്ട നിസാമുദ്ദീൻ എക്സ്‌പ്രസ് (ട്രെയിൻ നമ്പർ: 12645), ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു വൈകിട്ട് 6.15-ന് ഇൻഡോറിലേക്കു പുറപ്പെടേണ്ട അഹല്യാനഗരി എക്സ്‌പ്രസ് ട്രെയിനുകളാണു റദ്ദാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP