Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മികച്ച സേവനത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു ടോജോ എം. തോമസ് (ജോ. ആർ.ടി.ഒ, പാലാ സബ് ആർ.ടി ഓഫീസ്), ആർ.രാജീവ് (ആർ.ടി.ഒ, ഇടുക്കി ആർടി ഓഫീസ്), ജോർജ് തോമസ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എറണാകുളം ആർ.ടി ഓഫീസ്), ശ്രീകുമാർ ഡി. (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പാലക്കാട് ആർ.ടി ഓഫീസ്), വി.വി. ഫ്രാൻസിസ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കോഴിക്കോട് ആർ.ടി ഓഫീസ്), ജെ. രാജേഷ് (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, തിരുവനന്തപുരം ആർ.ടി ഓഫീസ്), ബേബി ജോൺ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കരുനാഗപ്പള്ളി സബ് ആർ.ടി ഓഫീസ്), പി. ഗുരുദാസ് (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ആറ്റിങ്ങൽ ആർ.ടി ഓഫീസ്), വി.അനിൽകുമാർ (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എറണാകുളം ആർ.ടി ഓഫീസ്) എന്നിവരാണ് മെഡലുകൾക്ക് അർഹരായത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP