Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾക്കും ശുപാർശകൾക്കുമെതിരെ ഉമ്മൻ ചാണ്ടി കോടതിയിലേക്ക്; മുൻ മുഖ്യമന്ത്രി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾക്കും ശുപാർശകൾക്കുമെതിരെ ഉമ്മൻ ചാണ്ടി കോടതിയിലേക്ക്; മുൻ മുഖ്യമന്ത്രി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരം: സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾക്കും ശുപാർശകൾക്കുമെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയും പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ നടത്തിയ അധികാര ദുർവിനിയോഗവും ലൈംഗിക ചൂഷണവും റിപ്പോട്ട് വിശദമാക്കുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP