Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂസർ ഫീ വർദ്ധനവ് ഒഴിവാക്കി

തിരുവനന്തപുരം: അധിക വിഭവ സമാഹരണ ലക്ഷ്യത്തോടെ ഉയർത്തിയ യൂസർ ഫീ വർദ്ധന സംസ്ഥാന സർക്കാർ പിൻവലിച്ചു. സർക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലും നിലവിലുള്ള യൂസർ ചാർജ്/ഫീസ് വർദ്ധിപ്പിക്കുന്നതിന് തീരുമാനം പിൻവലിച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചു. അധിക വിഭവ സമാഹരണ ഉത്തരവ് പ്രകാരമുള്ള നികുതിയേതര വർദ്ധനവിൽ നിന്നും ആരോഗ്യം, ആരോഗ്യ വിദ്യാഭ്യാസം, ഭാരതീയ ചികിത്സാ, ഹോമിയോപ്പതി എന്നീ വകുപ്പുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP