Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച മജിസ്ട്രേറ്റിനെതിരെ വിഎസിന്റെ പരാതി; ചീഫ്ജസ്റ്റിസിന് കത്തയച്ചു

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച മജിസ്ട്രേറ്റിനെതിരെ വിഎസിന്റെ പരാതി; ചീഫ്ജസ്റ്റിസിന് കത്തയച്ചു

തിരുവനന്തപുരം: സോളാർ കേസിൽ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച മജിസ്ട്രേറ്റിനെതിരെ പരാതി. മുതിർന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദനാണ് മജിസ്ട്രേറ്റ് എൻ.വി രാജുവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.

രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സർക്കാർ മജിസ്ട്രേറ്റിന് സ്ഥാനക്കയറ്റം നൽകിയിരുന്നുവെന്നും വി എസ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. എൻ.വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസിന്റെ പരാതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP