Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നു വി എസ്

തിരുവനന്തപുരം: മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ സംഭവത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. തൊഗാഡിയക്കെതിരായ കേസുപോലെ ഈ കേസും ഉമ്മൻ ചാണ്ടി പിൻവലിക്കും. സർക്കാർ നിലപാട് ആത്മാർഥമെങ്കിൽ വെള്ളാപ്പള്ളിയെ ജയിലിടയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP