Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകര സഹകരണ കോളജിൽ എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷം

വടകര സഹകരണ കോളജിൽ എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകര സഹകരണ കോളജിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഏഴു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. എസ്എഫ്ഐ നടത്തിയ ചടങ്ങിലേക്ക് എബിവിപി പ്രവർത്തകർ തള്ളിക്കയറിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഘർഷ സാധ്യത കനത്തതോടെ പൊലീസെത്തി സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP