Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംപി വീരേന്ദ്ര കുമാർ ഇനി രാജ്യ സഭയിൽ; തെരഞ്ഞെടുക്കപ്പെട്ടത് 89 വോട്ട് നേടി; ഒരു എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധു

എംപി വീരേന്ദ്ര കുമാർ ഇനി രാജ്യ സഭയിൽ; തെരഞ്ഞെടുക്കപ്പെട്ടത് 89 വോട്ട് നേടി; ഒരു എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധു

തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എംപി. വിരേന്ദ്രകുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വീരേന്ദ്ര കുമാർ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ബി. ബാബു പ്രസാദാണ് വിരേന്ദ്രകുമാറിനെതിരെ മത്സരിച്ചത്. ബാബു പ്രസാദിന് നാൽപത് വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP