Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെയ്പ് ചെയ്തപ്പോൾ കൂടുതൽ മുറിഞ്ഞു പോയി; മീശ മൊത്തം എടുത്ത് ക്ലീൻ ഷേവുമായി വെള്ളാപ്പള്ളി

ഷെയ്പ് ചെയ്തപ്പോൾ കൂടുതൽ മുറിഞ്ഞു പോയി; മീശ മൊത്തം എടുത്ത് ക്ലീൻ ഷേവുമായി വെള്ളാപ്പള്ളി

തൊടുപുഴ: ഇനി വെള്ളാപ്പള്ളി നടേശന് മീശയുണ്ടാകില്ല. മീശയെടുത്ത് പുതിയ മുഖവുമായി വെള്ളാപ്പള്ളി. ഗുരുനാരായണ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ പുതിയ മന്ദിരം ഉദ്ഘാടനത്തിനു തൊടുപുഴയിലെത്തിയതായിരുന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഷെയ്പ് ചെയ്തപ്പോൾ രൂപവ്യത്യാസം വന്നതിനാലാണു മീശയെടുത്തതെന്നും ഇതാണു നല്ലതെന്നു തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP