Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം എം മണി സർക്കാരിന് ഭാരം; ഇനിയും തുടരണോയെന്ന് പിണറായി തീരുമാനിക്കട്ടേ; സെൻകുമാറിന് പൊലീസ് മേധാവിസ്ഥാനം തിരികെ നൽകിയ വിധിയെ സ്വാഗതം ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ

എം എം മണി സർക്കാരിന് ഭാരം; ഇനിയും തുടരണോയെന്ന് പിണറായി തീരുമാനിക്കട്ടേ; സെൻകുമാറിന് പൊലീസ് മേധാവിസ്ഥാനം തിരികെ നൽകിയ വിധിയെ സ്വാഗതം ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : മന്ത്രി എം.എം മണി സംസ്ഥാന സർക്കാരിന് ഭാരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മണി ഇനിയും മന്ത്രിയായി തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ടി.പിസെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തിരികെ നൽകണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP