Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞം പദ്ധതി: കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പരസ്യപ്പെടുത്തി. സർവകക്ഷി യോഗത്തിനു മുന്നോടിയായാണു വിവരങ്ങൾ പുറത്തുവിട്ടത്. തുറമുഖ നിർമ്മാണത്തിനും നടത്തിപ്പിനുമായി 40 വർഷത്തെ കരാറാണു നൽകിയിരിക്കുന്നത്. പദ്ധതി പൂർത്തിയായി 15 വർഷം മുതൽ ആദായവിഹിതം സർക്കാരിനു നൽകണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP