Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ തുറക്കുന്നത് സർക്കാരിന് വലിയ തിരിച്ചടിയാകും; സർക്കാർ നിലപാട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വി എം സുധീരൻ

സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ തുറക്കുന്നത് സർക്കാരിന് വലിയ തിരിച്ചടിയാകും; സർക്കാർ നിലപാട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വി എം സുധീരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ തുറക്കുന്നത് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതാവ് വി എം. സുധീരൻ. സർക്കാർ നിലപാട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുധീരൻ പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകൾ മാത്രമായിരിക്കും തുറക്കുകയെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാനാണ് എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP