Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം; അച്യൂതാനന്ദൻ ആദരണീയനായ നേതാവെന്നും കെ.എം മാണി

വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം; അച്യൂതാനന്ദൻ ആദരണീയനായ നേതാവെന്നും കെ.എം മാണി

കോട്ടയം : വി എസ് അച്യൂതാനന്ദൻ ആദരണീയനായ നേതാവെന്ന് കെ.എം മാണി. വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖാനിക്കേണ്ടെന്നും മാണി കോട്ടയത്ത് പറഞ്ഞു.

മാണിയെ മുന്നണിയിൽ എടുക്കുന്നതിനെതിരെ സിപിഎം കേന്ദ്രനേതൃത്വത്തിന് വി എസ് കത്ത് നൽകിയതുമായി ബന്ധപ്പെട്ടാണ് മാണിയുടെ പ്രതികരണം.

അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ഇടതുനയത്തിന് വിരുദ്ധമാണെന്നും ഇത് ദേശീയതലത്തിലുള്ള ഇടത് ഐക്യം ദുർബലപ്പെടുത്തുമെന്നുമാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP