Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീരമേഖലയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപ് മേഖലയിലും ബംഗാൾ ഉൾക്കടലിലും ശക്തമായ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കേരളത്തിലും ബംഗാളിലും തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. ഏപ്രിൽ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയ്ക്ക് സാധ്യത. തീരത്ത് ജലസംബന്ധ വിനോദങ്ങളിൽ നിന്ന് ഈ ദിവസങ്ങളിൽ വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP