Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141. 4 അടിയിലും താഴെയെത്തി. തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് കുറയുന്നത് സാവധാനത്തിലാക്കിയത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് നേരിയ തോതിൽ മഴ ഇപ്പോഴും തുടരുന്നുണ്ട്. അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി തിങ്കളാഴ്ച പരിശോധന നടത്തും. ഷട്ടറുകൾ തകരാറിലായിരുന്നിട്ടും ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിരുന്നതും അണക്കെട്ടിലെ ചോർച്ചകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണിയും കേരളം യോഗത്തിൽ ഉന്നയിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP