1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 214.71 inr 1 sar = 17.43 inr 1 usd = 65.38 inr
Mar / 2017
26
Sunday

വിചാരണ ചെയ്യപ്പെടേണ്ട മാദ്ധ്യമ വിചാരണ

September 27, 2016

മാധ്യമങ്ങൾക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള ചില അവകാശങ്ങളുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം. അതിനെയാണ് മാദ്ധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്. ഏതൊരു ഭരണസംവിധാനത്തിലും മാദ്ധ്യമ സ്വാതന്ത്ര്യം തടയുകയോ നിഷേധിക്കുകയോ ചെയ്യുവാൻ പാടില്ല. ...

പരസ്യപ്പണം കിട്ടാൻ മാദ്ധ്യമങ്ങൾ ഇനി എന്തെല്ലാം വിൽക്കണം?

September 26, 2016

മാധ്യമത്തിന്റെ 2015 മെയ്‌ 11-ലെ പത്രം പ്രത്യേക പതിപ്പിൽ എൻ.പി. രാജേന്ദ്രൻ എഴുതിയതിങ്ങനെ: ഈയിടെ അന്തരിച്ച പ്രശ്സ്ത എഡിറ്ററും ഗ്രന്ഥകാരനുമായ വിനോദ് മേത്തയുടെ ഒടുവിലത്തെ പുസ്തകത്തിൽ - എഡിറ്റർ അൺപ്ലഗ്ഡ് - ഒരുപാടു കാര്യങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. അതിലൊരു ...

ഗുണ്ടാവിളയാട്ടം! മാദ്ധ്യമപ്രവർത്തകരുടെ!

September 25, 2016

യാതൊരു നിയന്ത്രണവുമില്ലാതെ ''വായിൽ തോന്നിയത് കോതക്കു പാട്ട്'' എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ദൃശ്യമാദ്ധ്യമങ്ങൾ എന്നെഴുതിയത് ബി.ആർ.പി. ഭാസ്‌കർ തന്നെയാണ്. 31-7-2016-ലെ കലാകൗമുദി മാസികയിൽ ഗുണ്ടാവിളയാട്ടം എന്ന തലക്കെട്ടിലെ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഇങ്ങനെ...

കിട്ടിയ വിവരങ്ങൾ കോർത്തുവച്ചെഴുതുന്നതാണോ മാദ്ധ്യമ പ്രവർത്തനം? എഴുതാനറിയേണ്ടാത്ത'' ''പറയാൻ മാത്രം അറിയാവുന്നവർ'' പത്രപ്രവർത്തകരാകുമ്പോൾ

September 22, 2016

ആധുനിക കാലഘട്ടത്തിലെ ''എഴുതാനറിയേണ്ടാത്ത'' ''പറയാൻ മാത്രം അറിയാവുന്നവർ'' അല്ല യഥാർത്ഥ മാദ്ധ്യമപ്രവർത്തകർ. അരുൺ ഷൂറിയെ ഒന്നും അനുകരിക്കാനായില്ലെങ്കിലും കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണ് അന്തരിച്ച പ്രഫുൽ ബിദ്വായ്. അദ്ദേഹത്തെക്കുറിച്ച...

എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്

September 20, 2016

കോടതി റിപ്പോർട്ടിംഗിനെപ്പറ്റി ഏറെ ഗൗരവത്തോടെ ഈ വിഷയത്തെ നേരിട്ടത് ജസ്റ്റീസ് കെമാൽ പാഷയായിരുന്നു. 13-12-2015-ൽ അദ്ദേഹം പറഞ്ഞത് ''എന്തും വിളിച്ചുപറയലാകരുത് റിപ്പോർട്ടിങ്'' എന്നായിരുന്നു. ഫ്രീഡം, ലിബർട്ടി എന്നീ പദങ്ങളുടെ അർത്ഥം മനസ്സിലാക്കണമെന്നുകൂടി അദ...

ചാനൽ ചർച്ചകൾ സീരിയലുകളേക്കാൾ അപകടം; അവതാരകർ മിക്കവരും വെറുതേ ബഹളം കൂട്ടുന്നവർ; സീമകൾ ലംഘിക്കുന്ന മാദ്ധ്യമ ചർച്ചകൾ..

September 19, 2016

''കോടതിക്കു വിലപറയുമ്പോൾ'' എന്ന ലേഖനത്തിൽ കലാകൗമുദി ആഴ്ചപ്പതിപ്പിലെ ''നിയമകാര്യ ലേഖകൻ'' വടയാർ സുനിൽ 19-6-2016-ൽ എഴുതിയത് കേരള ഹൈക്കോടതിയിലെ ഏറ്റവും ആദരണീയരായ ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റീസ് കെ.ടി. ശങ്കരൻ എന്നായിരുന്നു. കെ.ടി. ശങ്കരന്റെ സ്വഭാവവിശേഷത്തെപ്...

കാടിളക്കി വരുന്ന വാർത്തകൾ അടുത്ത മിനിറ്റിൽ ഇല്ലാതാകുന്നു; വിശ്വാസ്യത നശിപ്പിക്കുന്നത് ഇല്‌ക്ട്രോണിക് മീഡിയകൾ: മാദ്ധ്യമങ്ങൾക്കും വേണ്ടേ ഒരു പെരുമാറ്റച്ചട്ടം?

September 18, 2016

മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള പ്രസ് കൗൺസിൽ നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് 2011-ൽ തന്നെ മാദ്ധ്യമ പ്രവർത്തകനായ ശശികുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ''മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി'' എന്ന സെമിനാറിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശസ...

വിഎസിനെതിരായ പരാമർശങ്ങൾ കവർ സ്റ്റോറിയായി; മകന്റെ അഴിമതി കോൾഡ് സ്റ്റോറേജിലാക്കി; മാദ്ധ്യമകോമാളികളുടെ കളികൾ ഇങ്ങനെ

September 17, 2016

നിരവധിപേർക്കെതിരെ അടിസ്ഥാനമില്ലാതെ മാദ്ധ്യമങ്ങൾ വ്യക്തിഹത്യ നടത്തിയപ്പോൾ മൗനം പാലിച്ച ചില മാദ്ധ്യമങ്ങൾ വി എസ്. അച്യുതാനനന്ദനെതിരെ ചില പരാമർശങ്ങൾ വന്നപ്പോൾ അതു കവർ സ്റ്റോറിയാക്കി. അച്യുതാനന്ദന്റെ മകന്റെ അഴിമതി വിജിലൻസ് കഴിഞ്ഞ 5 വർഷമായി കോൾഡ് സ്റ്റോറേജ...

ഭീകരാക്രമണം ചാനലുകാർക്ക് ഉത്സവം

September 13, 2016

വാർത്താ ചാനൽ പ്രവർത്തനങ്ങളെപ്പറ്റി 2015 ഡിസംബർ 6-ാം തീയതിയിലെ കലാകൗമുദി മാസികയിൽ കെ. കുഞ്ഞികൃഷ്ണൻ ടെലികാസ്റ്റ് എന്ന പംക്തിയിൽ ''നമ്മുടെ ചാനലുകൾ പഠിക്കുമോ'' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഈ സംഘട്ടന കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് വാർത്താചാന...

പ്രസ് ക്ലബ്ബിൽ ബാർ നടത്തിയാൽ എന്താ കുഴപ്പം?

September 12, 2016

പത്രക്കാർ ധിക്കാരികളാണോ എന്നെനിക്കറിയില്ല. അവർ നിയമം പാലിക്കുന്നവരാണോ? എന്ന ചോദ്യത്തിനുത്തരം പറയാൻ പറ്റുന്ന ആളല്ല ഞാൻ. എന്നാൽ ഒരു പത്രക്കാരന് എത്രമാത്രം ധിക്കാരിയാകാമെന്നതിന്റെ തെളിവാണ് കലാകൗമുദിയുടെ 2016 ജൂലൈ 24-ലെ എബ്രഹാം മാത്യു എന്ന പത്രപ്രവർത്തകന...

സീരിയൽ സീയിങ് ഈസ് ഇൻജൂറിയസ് ടു ഹെൽത്ത്!

September 11, 2016

വളരെ ലളിതവും എന്നാൽ ഏറെ ഗൗരവമുള്ളതുമായ ഒരു തലക്കെട്ടാണ് 2016 മെയ് 2-ാം തീയതി പുറത്തിറക്കിയ മാദ്ധ്യമം ആഴ്ചപതിപ്പിലെ ''ഒടുക്കം'' എന്ന കോളത്തിന്റെ തലക്കെട്ട് അതിങ്ങനെയായിരുന്നു. ''സീരിയൽ സീയിങ് ഇൻജൂറിയസ് ടു ഹെൽത്ത്.'' സഞ്ജയൻ അതിങ്ങനെ വിശദീകരിക്കുന്നു. '...

വൻ കോർപറേറ്റുകൾ നിയന്ത്രിക്കാത്ത സ്വതന്ത്ര മാദ്ധ്യമം തുടങ്ങിയ നികേഷ് കുമാറിന് എന്താണ് സംഭവിച്ചത്?

September 10, 2016

വാർത്താചാനലുകളെയും മാദ്ധ്യമങ്ങളെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും വൻ കോർപറേറ്റുകളാണെന്നും അതിനാൽതന്നെ വാർത്താചാനലുകളുടെ ''സ്വതന്ത്ര''പ്രവർത്തനശൈലിയുടെ സത്യസന്ധത മലയാളിയെ അറിയിച്ചത് റിപ്പോർട്ടർ ചാനൽ സ്ഥാപകനായ നികേഷ്‌കുമാറായിരുന്നു. 5-4-2015-ലെ കലാ...

പിടിക്കപ്പെടില്ലെന്ന് ടെക്കികൾ കരുതിയത് എന്തുകൊണ്ട്

September 08, 2016

ചാനൽ പരിപാടികൾ ജനങ്ങളെ ബാധിക്കും എന്നു ചൂണ്ടിക്കാണിക്കുന്നത് ക്രിമിനോളജിസ്റ്റും അഭിഭാഷകനുമായ ഡോ. ജയിംസ് വടക്കുംചേരിയായിരുന്നു. 2014 മെയ് 4-ലെ കലാകൗമുദി ആഴ്ചപതിപ്പിലെ ''പിടിക്കപ്പെടില്ലെന്ന് ടെക്കികൾ കരുതിയത് എന്തുകൊണ്ട്" എന്ന ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ...

അടിമാലിയിലെ ലോറി ഡ്രൈവർ 20 വർഷം കൊണ്ട് കോടികൾ മൂല്യമുള്ള കെഎൻപി കമ്പനിയുടെ ഉടമയായി മാറി; ഉദ്യോഗസ്ഥരും വക്കീലന്മാരും പത്രക്കാരും അവരുടെ അതിഥികളായി: പാവപ്പെട്ട തമിഴരേയും മുതുവാന്മാരേയും കൂട്ടുപിടിച്ച് യൂക്കാലി എന്ന വിഷവൃക്ഷത്തിലൂടെ വട്ടവടയെയും കാന്തല്ലൂരിനേയും തകർത്തെറിഞ്ഞ കഥ

September 07, 2016

വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകൾ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാൻ പരിശീലിപ്പിച്ചത്. ഒപ്പം...

അനന്തരം മലയാളി സമൂഹം കൂട്ട ആത്മഹത്യ ചെയ്തു

September 07, 2016

ഇന്ന് നാം വാർത്താചാനലുകൾ കാണാൻ ഭയപ്പെടുന്നു, അവ ജനങ്ങളിൽ വെറുപ്പുളവാക്കുന്നു. ന്യൂസ് ചാനലുകളെ നാം പഴയകാലത്തെ മഞ്ഞപത്രങ്ങളെക്കാൾ തരംതാണവയെന്നു അനുഭവങ്ങളിലൂടെ മനസ്സിലാക്കുന്നു. 1960-70കളിൽ ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്ന ''തനിനിറം'' പത്രത്തെ ഇന്നത്തെ വാർ...

MNM Recommends