Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണ്ണുത്തിയിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ഫയർഫോഴ്‌സെത്തി തീയണച്ചു

മണ്ണുത്തിയിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ഫയർഫോഴ്‌സെത്തി തീയണച്ചു

തൃശ്ശൂർ: ദേശീയപാതയിൽ മണ്ണുത്തിക്ക് സമീപം കാളത്തോടിൽ സൂപ്പർമാർക്കറ്റിൽ അഗ്‌നിബാധ. ഇസാസ് സൂപ്പർമാർക്കറ്റിനാണ് അഗ്‌നിബാധയുണ്ടായത്. ഫയർഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായി തീയണച്ചിട്ടുണ്ട്. 

അഗ്‌നിബാധയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP