Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ; കുപ്പു ദേവരാജിനും അജിതക്കും വെടിയേറ്റത് മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോൾ; മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ റിപ്പോർട്ട് നൽകി

നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ; കുപ്പു ദേവരാജിനും അജിതക്കും വെടിയേറ്റത് മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോൾ; മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ റിപ്പോർട്ട് നൽകി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോഴാണ് രണ്ടു പേർക്ക് വെടിയേറ്റത്. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിഗമനം. മാവോയിസ്റ്റു നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

പൊലീസിനുനേരെയും വെടിവയ്‌പ്പുണ്ടായി. വ്യാജ ഏറ്റുമുട്ടലെന്ന് തെളിയിക്കാൻ ഒരു രേഖയും പൊതുതെളിവെടുപ്പിൽ ആരും ഹാജരാക്കിയില്ല. മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയാണ് മജിസ്റ്റീയൽ അന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP