Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബി.സന്ധ്യയെ മാറ്റി

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ബി.സന്ധ്യയെ മാറ്റി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ മാറ്റി. സന്ധ്യയ്ക്ക് ട്രെയിനിംഗിന്റെ ചുമതലയാണ് പുതിയതായി നൽകിയിട്ടുള്ളത്.അനിൽ കാന്താണ് പുതിയ ദക്ഷിണമേഖല ഡിജിപി.നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തിയിരിക്കുമ്പഴാണ് സന്ധ്യയ്ക്ക ്സഥാനചലനമുണ്ടായിരിക്കുന്നത്.
എഡിജിപി കെ.പത്മകുമാറാണ് പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണർ. കൊച്ചി റേഞ്ച് ഐജിയായി വിജയ് സാഖറെയെ നിയമിച്ചു. കൊച്ചി റേഞ്ച് ഐജിയായിരുന്ന പി.വിജയന് അഡ്‌മിനിസ്‌ട്രേഷൻ ചുമതല നൽകി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP