Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താലിനോടുള്ള പ്രതിഷേധം സൗജന്യയാത്ര നല്കി; മൂവാറ്റുപുഴയിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഷാജിയുടെ സേവനം യാത്രക്കാർക്ക് ഉപകാരമായി

ഹർത്താലിനോടുള്ള പ്രതിഷേധം സൗജന്യയാത്ര നല്കി; മൂവാറ്റുപുഴയിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഷാജിയുടെ സേവനം യാത്രക്കാർക്ക് ഉപകാരമായി

പ്രകാശ് ചന്ദ്രശേഖർ

 മൂവാറ്റുപുഴ: ഒറ്റയാൾ സമരത്തിലൂടെ പ്രശസ്തനായ മൂവാറ്റുപുഴക്കാരൻ ഷാജി ഹർത്താൽ ദിനത്തിൽ വാഹനം കത്ത് വലഞ്ഞവർക്ക് ആശ്വാസമായി.

നഗരത്തിന്റെ പല ഭാഗത്തുമുള്ള ബസ്സ് സ്റ്റോപ്പുകളിൽ ഓട്ടോറിയുമായെത്തി വാഹന സൗകര്യം കാത്ത് നിന്നവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചാണ് ഷാജി ഹർത്താലിനോട് പ്രതികരിച്ചത്.

ഹർത്താലിനെതിരെ സൗജന്യ യാത്രയെന്ന് ഓട്ടോയുടെ ചുറ്റും ഫ്‌ലക്‌സ് വലിച്ചുകെട്ടിയായിരുന്നു ഷാജി യാത്രക്കാരെ തേടിയിറങ്ങിയത്.രാവിലെ മുതൽ ഷാജിയുടെ ഓട്ടോ നിർത്താതെ ഓടി ഈ ലേഖകൻ കണ്ടുമുട്ടുമ്പോൾ കോലഞ്ചേരിക്കുള്ള രണ്ടു യാത്രക്കാരെ കയറ്റി പോകാനുള്ള തിരക്കിലായിരുന്നു. രാത്രിയോട വാഹനങ്ങൾ ഓടിത്തുടങ്ങും വരെ ഷാജി നിരത്തിലുണ്ടായിരുന്നു. ഹർത്താലിൽ വലഞ്ഞ യാത്രക്കാരെ തേടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP